Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thankipalli Church.

Alappuzha

കൃ​പാ​സ​ന​ത്തി​ൽ ആ​ശീ​ർ​വ​ദി​ച്ച കു​രി​ശു​യാ​ത്ര ത​ങ്കി​പ്പ​ള്ളി​യി​ലേ​ക്ക്  

 

ചേ​ര്‍​ത്ത​ല: തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ത​ങ്കി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ വ​ലി​യ നോ​മ്പ് തീ​ർ​ഥാ​ട​ന​കാ​ല​ത്ത് ന​ട​ത്തു​ന്ന പ​രി​ഹാ​ര​പ്ര​ദ​ക്ഷി​ണ​ത്തി​നാ​യു​ള്ള കു​രി​ശ് കൃ​പാ​സ​നം അ​ല്‍​ത്താ​ര​യി​ൽ ഡ​യ​റ​ക്ട​ർ ഡോ. ​വി.​പി. ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ൽ ആ​ശീ​ർ​വ​ദി​ച്ചു.

ത​ങ്കി​പ്പ​ള്ളി വി​കാ​രി ഫാ. ​പ്ര​സാ​ദ് ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​സി​ബി കി​ട​ങ്ങേ​ത്ത്, ഫാ. ​റി​ൻ​സ​ൺ കാ​ളി​യ​ത്ത്, ഫാ. ​ലോ​ബോ ലോ​റ​ൻ​സ് ച​ക്ര​ശേ​രി എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. തു​ട​ർ​ന്ന് തീ​ര​ദേ​ശ റോ​ഡി​ലൂ​ടെ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ത​ങ്കി​പ്പ​ള്ളി​യി​ലെ​ത്തി​ച്ചു. സാ​ലി മ​ച്ചു​ങ്ക​ൽ, ജോ​ഷി പാ​ല്യ​ത്തു​പ​റ​മ്പി​ൽ, ജോ​സ് ബാ​ബു കോ​താ​ട്ട്, ഫ്രാ​ൻ​സി​സ് പൊ​ക്ക​ത്തെ, ജോ​ബ് കൂ​ട്ടു​ങ്ക​ൽ, സോ​ജ​ൻ സേ​വ്യ​ർ, പി.​വി. വി​നോ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up